Surprise Me!

IMD Issues Heavy Rain Alert In Kerala | Oneindia Malayalam

2020-10-27 143 Dailymotion

IMD Issues Heavy Rain Alert In Kerala<br />സംസ്ഥാനത്ത് തുലാവര്‍ഷവും അതിശക്തമായി പെയ്യും. തുലാവര്‍ഷം വൈകിയെങ്കിലും മോശമാകില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ ഗവേഷകര്‍. ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുമെന്നും അതേ തുടര്‍ന്ന് ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു. തുലാവര്‍ഷം നാളെ കേരളത്തിലെത്തും<br /><br /><br />

Buy Now on CodeCanyon